അനുമോദന സമ്മേളനം

Dec 29, 2024 - 10:52
Dec 29, 2024 - 10:53
 0
അനുമോദന സമ്മേളനം

കുന്നംകുളം:സമഗ്ര വികസനത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹത നേടിയ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ: സാജൻ. സി. ജേക്കബിനെ ജന്മനാടിൻ്റെ സ്നേഹാദരം അർപ്പിക്കുന്നു.

     കുന്നംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള ക്രൈസ്തവ സംഘടനകൾ ഒത്തുചേർന്ന് *29.12. 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് വി. നാഗൽ ചാപ്പലിൽ* വെച്ച് സ്നേഹോപഹാരം സമ്മാനിക്കുന്നു. ബ്രദർ: റോയ്സൺ ഐ ചീരൻ, പാസ്റ്റർ:എം.ജി. ഇമ്മാനുവേൽ, പാസ്റ്റർ: അനിൽ തിമോത്തി എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.