ഫ്രീഡം ഫെസ്റ്റ് 2023 - ജനുവരി 29ന്

Freedom Fest on January 29

Jan 16, 2023 - 04:36
Jan 16, 2023 - 17:24
 0
ഫ്രീഡം ഫെസ്റ്റ് 2023 - ജനുവരി 29ന്

പിറവം തോട്ടഭാഗം ഐപിസി എബനേസര്‍ ഹാളില്‍ 'ഫ്രീഡം ഫെസ്റ്റ് 2023' എന്ന പേരിൽ ആത്മീയ സമ്മേളനം  ജനുവരി 29, ഞായര്‍ വൈകിട്ട് 6 മുതല്‍ 9 വരെ  നടക്കും. പാസ്റ്റര്‍ റെജി നാരായണന്‍ വചനസന്ദേശം നല്‍കുന്ന 
 യോഗത്തിൽ  ഡോ. ബ്ലെസന്‍ മേമന സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോണ്‍ തോമസ് 9539807078