എങ്ങനെ ഒരു ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടന്റ് ആകാം : ഓൺലൈൻ കരിയർ കൗൺസിലിങ് പ്രോഗ്രാം നവംബർ 18 ന്
How to become a Chartered Accountants-online career counselling programme

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, കേരള ഗവൺമെന്റിന്റെ , പൊതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിന്റ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെല്ലുമായി ചേർന്ന് എങ്ങനെ ഒരു ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടന്റ് ആകാം എന്ന വിഷയത്തിൽ ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ നവംബർ 18,. ശനിയാഴ്ച്ച , 6 മണി മുതൽ സൂം പ്ലാറ്റഫോമിലൂടെ നടത്തപ്പെടുന്നു.
Meeting ID: 872 2490 9837
Passcode: ekmicai
Youtube Live: https://www.youtube.com/c/@ERNAKULAMBRANCHOFSIRCOFICAI
കൂടുതൽ വിവരങ്ങൾക്ക് : ICAI Ernakulam Branch: 0484-2362027, 2910650, 2910651
visite websites: www.icai.org www.kochiicai.org
Register free christianworldmatrimony.com