ഐസിപിഎഫ് (ICPF)കോയമ്പത്തൂർ ഏരിയാ യൂത്ത് റിട്രീറ്റ് ഓഗസ്റ്റ് 31ന്

ICPF Coimbatore Area Youth Retreat

Aug 30, 2024 - 07:34
Aug 30, 2024 - 07:34
 0
ഐസിപിഎഫ് (ICPF)കോയമ്പത്തൂർ ഏരിയാ യൂത്ത് റിട്രീറ്റ് ഓഗസ്റ്റ് 31ന്

യുവജനങ്ങൾ 'മാതൃകയുള്ള തലമുറ ആകുക' എന്ന ലക്ഷ്യത്തോടെ  ഐസിപിഎഫ്(ICPF) കോയമ്പത്തൂർ ഏരിയാ യുവജനങ്ങൾക്ക് വേണ്ടി ഗാന്ധിപുരത്ത് ഉള്ള എൽ.എം.എ.ജി സഭയിൽ വെച്ച് ഈ ശനിയാഴ്ച രാവിലെ 9:30 മുതൽ 1 മണി വരെ യൂത്ത്  റിട്രീറ്റ് നടത്തുന്നു. പ്രവേശനം സൗജന്യം. ഇവ. ജോവിൻ എം. ജോൺ കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.(953-956-9555)