ഐ.സി.പി.എഫ് കൊല്ലം ജില്ല 20-ാമത് വാർഷിക ക്യാമ്പ് സെപ്റ്റംബർ മാസം 15 മുതൽ

ICPF Kollam District 20th Annual Camp

Aug 17, 2024 - 08:28
 0

ഐ.സി.പി.എഫ് (ICPF)കൊല്ലം ജില്ല 20-ാമത് വാർഷിക ക്യാമ്പ് സെപ്റ്റംബർ മാസം 15 മുതൽ 18 വരെ പത്തനാപുരം സെന്റ് സേവിയേഴ്സ് വിദ്യാനികേതനിൽ വച്ച് നടക്കുന്നു. ABIDE,INSPIRE, MINISTER (AIM – JOHN 15:5) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഐ.സി.പി.എഫ്  (ICPF) കൊല്ലം ജില്ലാ ബാൻഡ് ഗാനങ്ങൾക്ക് നേതൃത്വം നൽകുന്നു. അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ നയിക്കുന്നു.  രജിസ്ട്രേഷൻ ഫീസ് – 700/- രൂപ.ഈ ക്യാമ്പിലേക്ക് എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.