ഐ. പി. സി. ഛത്തിസ്​ഗഢ് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് ഫെബ്രു. 14 മുതൽ

IPC Chattisgarh State Pastors Conference

Feb 2, 2023 - 15:12
 0
ഐ. പി. സി. ഛത്തിസ്​ഗഢ് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് ഫെബ്രു. 14 മുതൽ

ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഛത്തിസ്​ഗഢ് സ്റ്റേറ്റിന്റെ  ഈ വർഷത്തെ പ്രഥമ പാസ്റ്റേഴ്സ് കോൺഫറൻസ് ഫെബ്രു. 14 മുതൽ 16 വരെ  ബൈകുണ്ട്പൂർ ഐ. പി. സി. ഹെബ്രോൻ ചർച്ച് കാമ്പസിൽ നടക്കും

ഡോ. റോജി. റ്റി. ജോർജ് (സയാക്സ്, ബാം​ഗളൂർ) എന്റെ "ആടുകളെ മേയിക്ക" എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസുകൾ എടുക്കും.  

പ്രസ്തുത കോൺഫറൻസിന്റെ വിജയത്തിനായി പാസ്റ്റർ കുരുവിള എബ്രഹാം (പ്രസിഡന്റ്) പാസ്റ്റർ ബിനോയി ജോസഫ് (വൈസ് പ്രസി‍ഡന്റ്) പാസ്റ്റർ സുനിൽ എബ്രഹാം (സെക്രട്ടറി), പാസ്റ്റർ ചാക്കോ തോമസ് (ജനറൽ കൗൺസിൽ മെമ്പർ) തുടങ്ങിയവരുടെ നേത്യത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow