ഐപിസി ഡൽഹി സ്റ്റേറ്റ് സംയുക്ത ആരാധന ഒക്ടോബർ 19ന്
IPC Delhi State Combined Worship on 19th October

ഐപിസി (IPC) ഡൽഹി സ്റ്റേറ്റ് സംയുക്ത ആരാധന ഒക്ടോബർ 19ന് Talkatora Indoor Stadium, Talkatora Garden, President’s Estate, New Delhi യിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് യോഗങ്ങൾ. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ഡാനിയൽ മുഖ്യ പ്രസംഗം നടത്തും.
ആരാധനയോടനുബന്ധിച്ച് ഓർഡിനേഷനും PBTC യുടെ ബിരുദദാനവും നടക്കും.PBTC ഡയക്ടർ പാസ്റ്റർ കെ.സി.തോമസ് ബിരുദദാന സന്ദേശം നൽകും.ഡൽഹി സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. പാസ്റ്റർ സാം ജോർജ്, പാസ്റ്റർ കെ.വി. ജോസഫ്, ഷിബു ജോർജ്, എം. ജോൺസൺ എന്നിവർ നേതൃത്വം നല്കും. വിവരങ്ങൾക്ക്: 96500 82916, 98714 92324, 98115 81322
What's Your Reaction?






