ഐപിസി ജനറൽ ഇലക്ഷൻ മെയ് 11 ന്
IPC General Election on 11th May 2023
ഐപിസി ജനറൽ ഇലക്ഷൻ മെയ് 11 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് നടക്കും. ഇലക്ഷൻ കമ്മീഷൻ ആയി ഐ.പി.സി തിരുവനന്തപുരം താബോർ സഭാംഗം ബ്രദർ ഫിന്നി സഖറിയയെ നിയമിച്ചു. പുതിയ ഭരണ ഘടന അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.
മുൻ ഇലക്ഷൻ കമ്മീഷൻ ബ്രദർ ഐസക്ക് ഇത്തവണ ഇലക്ഷൻ നിരീക്ഷകനാണ്. സൂം വഴി കൂടിയ ജനറൽ കൗൺസിലിലാണ് തിരുമാനമായത്.
The IPC General Election will be held on May 11 at the Church Head Quarters at Kumbanad, Thiruvalla. Finney Zakaria is appointed as the Election Commission. Elections will be held according to the new governance structure.