ലോഗോസ് മെഗാ ബൈബിൾ ക്വിസ് 2023- PYPA Chennai

PYPA Chennai organising Logos mega bible quiz 2023

Jan 29, 2023 - 01:36
Nov 14, 2023 - 08:09
 0
ലോഗോസ് മെഗാ ബൈബിൾ ക്വിസ് 2023- PYPA Chennai

ചെന്നൈ സെൻട്രൽ ഡിസ്റ്റിക് പി വൈ പി എ യുടെ നേതൃത്വത്തിൽ ലോഗോസ് മെഗാ ബൈബിൾ ക്വിസ് 2023 നടക്കും. ഫെബ്രുവരി നാലാം തീയതി രാവിലെ 9 മണി മുതൽ വൈകിട്ടു 5.30 വരെ ഐ പി സി ഫിലഡൽഫിയ ചർച്ച പാഡിയിൽ വച്ചു നടത്തപ്പെടുന്നു മത്സര വിജയികൾക്ക് 1st Prize Rs. 15000,2nd Prize Rs.10000,3rd prize Rs. 5000,4 th Prize Rs.3000 & 5th prize Rs. 2000 സമ്മാനം ലഭിക്കുന്നതാണ്