സോഷ്യൽ സർവീസ് രംഗത്തുൾപ്പെടെ പുത്തൻ ചുവടുവെപ്പുകളുമായി ഐപിസി കേരളാ സ്റ്റേറ്റ് ഡിപ്പാർട്മെന്റുകൾ നിലവിൽ വന്നു

IPC Kerala State Departments came into existence with new steps including in the field of social services

Oct 6, 2022 - 17:21
Oct 6, 2022 - 19:08
 0
സോഷ്യൽ സർവീസ് രംഗത്തുൾപ്പെടെ പുത്തൻ ചുവടുവെപ്പുകളുമായി ഐപിസി കേരളാ സ്റ്റേറ്റ് ഡിപ്പാർട്മെന്റുകൾ നിലവിൽ വന്നു

ഐപിസി കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള 17 ബോർഡുകളിലേക്ക് ഒക്ടോബർ 4ന് കുമ്പനാട് സഭാ ആസ്ഥാനത്ത് കൂടിയ സംസ്ഥാന കൗൺസിലിൽ തിരഞ്ഞെടുപ്പുകൾ നടന്നു.

53 സ്ഥാനങ്ങളിലേക്ക് എതിരില്ലാതെയും പ്രധാനപ്പെട്ട 11 സ്ഥാനങ്ങളിലേക്ക് രഹസ്യ ബാലറ്റിലൂടെയും തിരഞ്ഞെടുപ്പ് നടന്നു. ഇപ്പോൾ കൗൺസിൽ അംഗങ്ങൾ മാത്രമുള്ള ഈ സമിതികളിലേക്ക് അതത് ബോർഡുകളിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവരെ, കൗൺസിൽ അംഗീകാരത്തോടെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ സംസ്ഥാന തലത്തിൽ 7 അംഗങ്ങൾ വരെ മാത്രമാകും ഒരു ബോർഡിൽ ഉണ്ടാവുക.


ബോർഡുകളുടെ വിപൂലീകരണത്തിന് ജില്ലാതല കോർഡിനേറ്ററുമാരെയും പ്രവർത്തകരെയും തിരഞ്ഞെടുക്കുവാൻ സംസ്ഥാന കൗൺസിൽ അനുമതി നൽകി.
2022 – 25 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബോർഡുകളുടെയും ഡിപ്പാർട്മെന്റുകളുടെയും ഭാരവാഹികളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നതാണ്.

പ്രയർ ആൻഡ് റിവൈവൽ ബോർഡ്
ചെയർമാൻ പാസ്റ്റർ മാത്യു കെ.വർഗീസ്
വൈസ് ചെയർമാൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ
സെക്രട്ടറി സജി വെണ്മണി
ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി സി പ്രസാദ്
ട്രഷറർ ഏബ്രഹാം സി.മാത്യു (ബാബു കടമ്മനിട്ട)
ഇവാഞ്ചലിസം ബോർഡ്
ചെയർമാൻ പാസ്റ്റർ സജി പി.ഏബ്രഹാം (സജി കാനം)
വൈസ് ചെയർമാൻ പാസ്റ്റർ എം എ തോമസ്
സെക്രട്ടറി ഗ്ലാഡ്‌സൺ ജേക്കബ്
ജോയിന്റ് സെക്രട്ടറി പാസ്റ്റർ ടോം തോമസ് കട്ടപ്പന
ട്രഷറർ ബോബി തോമസ് തലപ്പാടി
ഹെബ്രോൻ ബൈബിൾ കോളേജ് (പി.ജി.) ബോർഡ്
ചെയർമാൻ പാസ്റ്റർ സാം പി. ജോസഫ്
വൈസ് ചെയർമാൻ ഡോ. ഏബ്രഹാം വർഗീസ് റാന്നി
ഡീൻ പാസ്റ്റർ പി.എ. മാത്യു
സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ
ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന
മാനേജർ പീറ്റർ മാത്യു വല്യേത്ത്
ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക്കേഷൻ
ചെയർമാൻ ജോജി ഐപ്പ് മാത്യൂസ്
വൈസ് ചെയർമാൻ സുവി.അജു അലക്സ്
സെക്രട്ടറി ബിനോയി ഇടക്കല്ലൂർ
സീയോൻ കാഹളം ചീഫ് എഡിറ്റർ:
പാസ്റ്റർ സുനിൽ വേട്ടമല
മാനേജിങ് എഡിറ്റർ ബെന്നി പുള്ളോലിക്കൽ
പബ്ലിഷർ പാസ്റ്റർ ബിനു കൊന്നപ്പാറ
ഡിപ്പാർട്മെന്റ് ഓഫ് മീഡിയ & ഐ.റ്റി.
ചെയർമാൻ ഷെറിൻ ജേക്കബ് കാഹളം
വൈസ് ചെയർമാൻ വെസ്‌ലി പി. ഏബ്രഹാം
സെക്രട്ടറി ജെയ്‌സൺ സോളമൻ
ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വെൽഫെയർ
ചെയർമാൻ സജി മത്തായി കാതേട്ട്
വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം
സെക്രട്ടറി ബേസിൽ ബേബി
ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബോബൻ ക്‌ളീറ്റസ്
ട്രഷറർ ജോബി ഏബ്രഹാം
മിഷൻ ബോർഡ്
ചെയർമാൻ പാസ്റ്റർ സണ്ണി ഏബ്രഹാം
വൈസ് ചെയർമാൻ പാസ്റ്റർ റ്റിജു ചാക്കോ
സെക്രട്ടറി സണ്ണി പിറവം
ജോയിന്റ് സെക്രട്ടറി റോയി ആന്റണി
ട്രഷറർ വിൻസെന്റ്
ഹൈറേഞ്ച് മിഷൻ ബോർഡ്
ചെയർമാൻ പാസ്റ്റർ ജോസഫ് ജോൺ
വൈസ് ചെയർമാൻ പാസ്റ്റർ കെ കെ ജെയിംസ്
സെക്രട്ടറി രഞ്ജിത്ത് പി ദാസ്
കോസ്റ്റൽ മിഷൻ ബോർഡ്
ചെയർമാൻ പാസ്റ്റർ എൻ വിജയകുമാർ
വൈസ് ചെയർമാൻ പാസ്റ്റർ സാബു ആര്യപ്പള്ളിൽ
സെക്രട്ടറി ബിനു വി ജോർജ്ജ്
ട്രഷറർ ഡേവിഡ് സാം ആറാമട
മലബാർ മിഷൻ ബോർഡ്
ചെയർമാൻ പാസ്റ്റർ ജിമ്മി കുര്യാക്കോസ്
വൈസ് ചെയർമാൻ പാസ്റ്റർ പി.റെജി ഗോവിന്ദാപുരം
സെക്രട്ടറി തോമസ് ജേക്കബ് കണ്ണൂർ
ട്രഷറർ ഏബ്രഹാം വടക്കേടത്ത്
ഡിപ്പാർട്ടമെന്റ് ഓഫ് ചാരിറ്റി
ചെയർമാൻ പാസ്റ്റർ സുരേഷ് മാത്യു
വൈസ് ചെയർമാൻ പാസ്റ്റർ വിൽസൺ ഹെൻറി
സെക്രട്ടറി റോബിൻ ആർ ആർ
ജോയിന്റ് സെക്രട്ടറി തോമസ് ജോൺ
തിയോളജിക്കൽ ബോർഡ്
ചെയർമാൻ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ
വൈസ് ചെയർമാൻ പാസ്റ്റർ മാത്യു പി.ഡേവിഡ്
സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു റാന്നി
ജോയിന്റ് സെക്രട്ടറി പാസ്റ്റർ അലക്സ് പാപ്പച്ചൻ
ലീഗൽ ബോർഡ്
ചെയർമാൻ പാസ്റ്റർ ജിജി ചാക്കോ
സെക്രട്ടറി ജോൺസൺ മാത്യു
ഡിപ്പാർട്ടമെന്റ് ഓഫ് പീസ് ആൻഡ് ജസ്റ്റിസ്
അംഗങ്ങൾ:
പാസ്റ്റർ കെ.സി തോമസ്
പാസ്റ്റർ ഏബ്രഹാം ജോർജ്ജ്
പാസ്റ്റർ ഡാനിയേൽ കെ.
പാസ്റ്റർ രാജു ആനിക്കാട്
ജെയിംസ് ജോർജ്ജ്
പി എം ഫിലിപ്പ്
പാസ്റ്റർ ജോൺ റിച്ചാർഡ്
പാസ്റ്റർ സാം വർഗീസ്
ഷാജി വളഞ്ഞവട്ടം
ഡിപ്പാർട്ടമെന്റ് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്
ചെയർമാൻ പാസ്റ്റർ പി.ഇ ജോർജ്ജ് വെട്ടിയാർ
വൈസ് ചെയർമാൻ സുവി. ഷിബിൻ ജി. ശാമുവേൽ
സെക്രട്ടറി സന്തോഷ് എം. പീറ്റർ
ഡിപ്പാർട്ടമെന്റ് ഓഫ് ലാൻഡ് ആൻഡ് ബിൽഡിങ്
ചെയർമാൻ പാസ്റ്റർ ബാബു തലവടി
വൈസ് ചെയർമാൻ പാസ്റ്റർ ജെയിംസ് ഏബ്രഹാം
ഡിപ്പാർട്ടമെന്റ് ഓഫ് ചർച്ച് പ്ളാന്റിങ്
അംഗങ്ങൾ:
പാസ്റ്റർ കെ സി തോമസ്
പാസ്റ്റർ ഏബ്രഹാം ജോർജ്ജ്
പാസ്റ്റർ ഡാനിയേൽ കെ.
പാസ്റ്റർ രാജു ആനിക്കാട്
ജെയിംസ് ജോർജ്ജ്
പി.എം ഫിലിപ്പ്