ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കോതമംഗലം സെന്റർ കൺവൻഷൻ നവംബർ 17 മുതൽ

IPC Kothamangalam Centre Convention from 17th November 2022

Nov 11, 2022 - 20:08
 0
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കോതമംഗലം സെന്റർ കൺവൻഷൻ  നവംബർ 17 മുതൽ

ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ കോതമംഗലം സെന്റർ കൺവൻഷൻ നവംബർ 17 വ്യാഴം മുതൽ 19 ശനിവരെ വരെ (ദിവസവും വൈകിട്ട് 6 മുതൽ 9 വരെ) കീരംപാറ ബഥേൽ ഗ്രൗണ്ടിൽ വച്ച് നടക്കും. പാസ്റ്റർ ജോയി എ ജേക്കബ് (സെൻ്റർ മിനിസ്റ്റർ), പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും.

20 ഞായർ രാവിലെ 9 മുതൽ 1 വരെ നടക്കുന്ന സംയുക്ത സഭായോഗത്തിൽ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) പ്രസംഗിക്കും. ഷാരോൻ വർഗിസ്, ജീസ്സൻ ആൻ്റണി, എബ്ബേസ്സ് ജോയി എന്നിവർ നേതൃത്വം നൽകുന്ന ബഥേൽ വോയ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow