ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 15 മുതൽ 18 വരെ

IPC Palakkad North Centre 32nd Annual Convention

Jan 4, 2024 - 10:02
Mar 11, 2024 - 22:18
 0

പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ മൈലംപുള്ളി Rock View ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉത്ഘാടനം ചെയ്യും. പാ. അനീഷ് തോമസ്, റാന്നി (പവർ വിഷൻ), പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (കേരള സ്റ്റേറ്റ് സെക്രട്ടറി), പാ. ഫെയ്ത്ത് ബ്ലസൺ, പായിപ്പാട്, പാ. സാം ജോർജ് എന്നിവർ വചനം സംസാരിക്കും. ഉണർവ്വ് യോഗങ്ങൾ, ഉപവാസ പ്രാർത്ഥന, മിഷൻ ചലഞ്ച്, സോദരി സമാജം, പി.വൈ.പി.എ, സൺഡേ സ്കൂൾ വാർഷിക യോഗങ്ങൾ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. അരോമ സിങ്ങേഴ്സ് (സെൻ്റർ കൊയർ) ഗാനങ്ങൾ ആലപിക്കും

Portable Plastic Shoe Rack Organizer 30 Pair Tower Shelf Storage Cabinet Stand Expandable for Heels, Boots, Slippers, (12-Layer-6-Door-White)

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0