ഇന്ത്യ പെന്തക്കോസ്തു ദൈവസഭ കോതമംഗലം ഏരിയ  കൺവെൻഷൻ | IPC kothamangalam

IPC kothamangalam Area Convention

Nov 4, 2024 - 08:12
Nov 4, 2024 - 08:14
 0

കോതമംഗലം: ഐപിസി(IPC) കോതമംഗലം ഏരിയ കൺവെൻഷൻ 2024 നവംബർ 21 വ്യാഴം മുതൽ 24 ഞായർ വരെ കീരംപാറ ഐപിസി(IPC) ബേഥേൽ ഗ്രൗണ്ടിൽ നടക്കും.ഏരിയ കൺവീനർ പാസ്റ്റർ ജോയി എ ജേക്കബ് ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ .പാസ്റ്റർമാരായ ബി. മോനച്ചൻ കായംകുളം, കെ.ഒ തോമസ് തൃശ്ശൂർ, ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ തിരുവനന്തപുരം, ബാബു ചെറിയാൻ പിറവം.എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.  പൊതുയോഗം, വുമൺസ് ഫെലോഷിപ്പ് മാസയോഗം, സൺഡേ സ്കൂൾ, പി വൈ പി എ(PYPA)  വാർഷികം, സ്നാനം, സംയുക്ത സഭായോഗം എന്നിവ കൺവെൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഐപിസി(IPC) കോതമംഗലം ഏരിയ ക്വയർ  ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

 കൂടുതൽ വിവരങ്ങൾക്ക്
 പാസ്റ്റർ ജോയി എ ജേക്കബ് ( +9194476 66096 )
പാസ്റ്റർ കെ വി പൗലോസ് (+919496745665  )
പാസ്റ്റർ എ ഇ ജോസ്  (+9197458 78729 )

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0