സ്വാതന്ത്ര്യ ദിന സുവിശേഷ സന്ദേശയാത്ര - ആഗസ്ത് 15 ന്

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ   ആഘോഷിക്കുമ്പോൾ , സാമൂഹ്യ തിന്മകൾക്കും   മദ്യത്തിനും മയക്കുമരുന്നിനും ആത്മഹത്യാ പ്രവണതകൾക്ക് എതിരെ , കാക്കനാട് ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡിന്റെയും, സഭയുടെയുവജനവിഭാഗമായ YPCA യുടെയും ആഭിമുഖ്യത്തിൽ സ്വതന്ത്ര ദിനസുവിശേഷ സന്ദേശയാത്ര സംഘടിപ്പിക്കുന്നു.

Aug 11, 2022 - 18:49
Sep 12, 2022 - 23:59
 0