" നിങ്ങൾക്ക് സമാധാനം " സുവിശേഷ യോഗവും ദൈവീക രോഗശാന്തി ശുശ്രുഷയും 2024 ജനുവരി 25 മുതൽ 27 വരെ

Jan 8, 2024 - 15:17
 0
" നിങ്ങൾക്ക് സമാധാനം " സുവിശേഷ യോഗവും ദൈവീക രോഗശാന്തി ശുശ്രുഷയും 2024 ജനുവരി 25 മുതൽ 27 വരെ

ഏൽഷദായി മിനിസ്ട്രി , ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നിങ്ങൾക്ക് സമാധാനം എന്ന സുവിശേഷ യോഗവും ദൈവീക രോഗശാന്തി ശുശ്രുഷയും 2024 ജനുവരി 25 മുതൽ 27 വരെ കോലഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ന് സമീപം ഉള്ള ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. 


ദേശത്തിന്റെയും  കുടുംബങ്ങളുടെയും വിടുതലിനായും സമാധാനത്തിനായും നടത്തപെടുന്ന ഈ യോഗങ്ങളിൽ  അപ്പോസ്തലൻ പാസ്റ്റർ ടിനു ജോർജ് കൊട്ടാരക്കര  ദൈവ വചനം ശുശ്രുഷിക്കുന്നു 


ബ്രദർ ഇമ്മാനുവേൽ കെ ബി ,ഷിജിൻ ഷാ ,അലക്സ് ജോൺ ,ആശിഷ് ബേബി ,ശ്യാം സ് ,സ്റ്റീഫൻ കുഞ്ഞു മോൻ ,റോബിൻ കെ ജോൺ ,ഗോഡ്‌വിൻ റോഷ് തുടങ്ങിയവർ അനുഗ്രഹീത ആരാധനയുടെ ശുശ്രുഷകൾ നിർവ്വഹിക്കും.  പാസ്റ്റർ ജിജി പി മോഹൻ ,പാസ്റ്റർ ക്രിസ്റ്റിൻ ജോർജ് തുടങ്ങിയ അഭിഷിക്തൻമാർ ആത്മീയ ശുശ്രുഷകൾക്ക് അദ്ധ്യക്ഷത വഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow