സംസ്ഥാന സ്കൂൾ കലോത്സവം: ഏബൽ ബി ഡാനിയേലിന് ഗിറ്റാർ മത്സരത്തിൽ ഒന്നാം സ്ഥാനം
Kerala State School Youth Festival Abel Daniel won first place in Guitar playing competition
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗിറ്റാർ (western ) മത്സരത്തിൽ ഏ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി നിലമ്പൂർ പോത്തുങ്കൽ സ്വദേശി ഏബൽ ബി ഡാനിയേൽ. നിലമ്പൂർ പോത്തുങ്കൽ ഗിൽഗാൽ എ ജി സഭാംഗളായ ബിജു ഡാനിയേൽ – സീന ബിജു ദമ്പതികളുടെ മകനാണ് . സി .എ വിദ്യാർത്ഥിയുമായ സഹോദരൻ അലക്സും ഏബലും കീബോർഡ് കലാകാരന്മാരാണ്.