മണ്ണന്തല ഐപിസി ബഥേലിൽ സുവാർത്ത മഹോത്സവം നവം.25 മുതൽ
Mannanthala Bethel IPC Convention from 25th November

മണ്ണന്തല ഐപിസി ബഥേലിൽ സുവാർത്ത മഹോത്സവം നവം.25 മുതൽ 27 വരെ ഇസാഫ് ബാങ്കിലെ മൂന്നാം നിലയിൽ നടക്കും. പാസ്റ്റർമാരായ അനീഷ് തോമസ് , പോൾ ബാബു (തൃശൂർ), അനീഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും.സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. ജോൺ, പാസ്റ്റർ ബിജു എം വർഗീസ്, അഖിൽ രാജ് എന്നിവർ നേതൃത്വം നല്കും .