ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 20ന്
ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 20 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ന്യൂ ഇന്ത്യ ദൈവസഭാ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 20 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർഷിക പരീക്ഷയിൽ 70% മുകളിൽ മാർക്ക് ഉള്ളവർക്ക് ബോർഡ് (മെറിറ്റ്) എക്സാം ഡിസംബർ 26 ന് വിവിധകേന്ദ്രങ്ങളിൽ നടക്കും. മെറിറ്റ് പരീക്ഷയ്ക്കുള്ള ലിസ്റ്റ് നവംബർ 27ന് മുമ്പ് ഓഫീസിൽ എത്തിക്കേണ്ടതാണ്.
സഭ ശുശ്രൂഷകന്മാർ സൺഡേസ്കൂൾ ലോക്കൽ സെന്റെർ റീജണൽ സെക്രട്ടറിമാർ തുടങ്ങിയവർ ബോർഡിന്റെ നേതൃത്വത്തിൽ പരീക്ഷകൾക്ക് നേതൃത്വം നല്കും.
സഭകളിൽ നിന്നുള്ള കുട്ടികളുടെ ലിസ്റ്റ് എത്തിക്കേണ്ട അവസാന തീയതി ഒക്ടോബർ 15