ഐപിസി പാലക്കാട് നോർത്ത് സെൻ്ററിന് നവ നേതൃത്വം

New Leadership for IPC Palakkad North Centre | ഐപിസി പാലക്കാട് നോർത്ത് സെൻ്ററിന് നവ നേതൃത്വം

Jul 15, 2024 - 10:19
Jul 15, 2024 - 14:26
 0
ഐപിസി പാലക്കാട് നോർത്ത് സെൻ്ററിന് നവ നേതൃത്വം

 ജൂലൈ  13 ശനിയാഴ്ച ചുങ്കം ഐപിസി എബനേസർ സഭയിൽ വെച്ച് രാവിലെ 10 മണി മുതൽ നടത്തപ്പെട്ട  ഐപിസി പാലക്കാട് നോർത്ത് സെൻ്ററിന്റെ   ജനറൽ ബോഡി യോഗത്തിൽ  2024-'25 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പാ. കെ. വി. സാം അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻ്ററിലെ ശുശ്രൂഷകൻമാർ, ലോക്കൽ സഭാ പ്രതിനിധികൾ പങ്കെടുത്തു. ശുശ്രൂഷകൾക്ക് സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി നേതൃത്വം നൽകി.  ഈ യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളെയും പുത്രിക സംഘടനകളുടെ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 

ഭരണ സമിതി അംഗങ്ങൾ 

പ്രസിഡൻ്റ് : പാ. എം. വി. മത്തായി
വൈസ് പ്രസിഡൻ്റ്: പാ. കെ. വി. സാം
സെക്രട്ടറി: പാ. സിജു കെ.
ജോയിൻ്റ് സെക്രട്ടറി: ബ്രദർ കെ. വി. ജോർജുകുട്ടി
ട്രഷറർ: പാ. ഫിന്നി മാത്യു 
പബ്ലിസിറ്റി കൺവീനർ: ഇവാ. തോമസ് ജോർജ് 
ഓഡിറ്റർ: ഇവാ. യേശുദാസൻ പി.ജി

സൺഡേ സ്കൂൾ 
സൂപ്രണ്ട്: ഇവാ. സുബ്രഹ്മണ്യൻ
സെക്രട്ടറി: ഇവാ. പ്രദീഷ് പൗലോസ്
ട്രഷറർ: ഇവാ. സിജോ പി.പി.
 
പി.വൈ.പി.എ 
പ്രസിഡൻ്റ്: ഇവാ. മാത്യൂസ് ചാക്കോ 
സെക്രട്ടറി: ഇവാ. ബിജോ ചാക്കോ
ട്രഷറർ: പാ. എബ്രഹാം ജേക്കബ്

ഇവാഞ്ചലിസം ബോർഡ്
കൺവീനർ: പാ. ഷിജു വി.പി.
സെക്രട്ടറി: പാ. സാബു

മിഷൻ ബോർഡ്

ചെയർമാൻ: പാ. സജി എബ്രഹാം
ട്രഷറർ: പാ. ഫിന്നി മാത്യൂ