ഗുജറാത്ത് സെന്റർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസ്സോസ്സിയേഷന് പുതിയ നേതൃത്വം

New Leadership to Sharon Fellowship Church Gujarat Centre Sunday School Association

Apr 27, 2023 - 15:58
 0

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ സൺഡേ സ്കൂൾ അസ്സോസ്സിയേഷന് പുതിയ നേതൃത്വം. ഏപ്രിൽ 7 ന് സബർമതി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി.വി യുടെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ പുതിയ വർഷത്തേക്കുള്ള സൺഡേ സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ:

രക്ഷാധികാരി പാസ്റ്റർ അനിൽ കുമാർ
ചെയർമാൻ) പാസ്റ്റർ ടൈറ്റസ് ഫിലിപ്പ്
വൈസ് ചെയർമാൻ പാസ്റ്റർ എൽദോ കുര്യാക്കോസ്
സെക്രട്ടറി ബ്രദർ ഗ്രനൽ നെൽസൺ
ജോ.സെക്രട്ടറി സിസ്റ്റർ സോഫിയാ ബ്ലെസൺ
ട്രഷറാർ സിസ്റ്റർ ഗ്രേസ്സി ബാലു
മെമ്പർ ജേക്കബ് എബ്രഹാം
മെമ്പർ സിസ്റ്റർ ലിൻസ ബെഞ്ചമിൻ

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0