താനെ പെന്തെക്കോസ്തൽ ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ
New Leadership to thane pentacostal Fellowship
താനെ പെന്തെക്കോസ്തൽ ഫെൽലോഷിപ്പിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് - പാസ്റ്റർ എം. ജി. ബിജു, വൈസസ് പ്രസിഡന്റ്- പാസ്റ്റർ ശോഭൽ സി പീറ്റർ, സെക്രട്ടറി - പാസ്റ്റർ ടി. കെ. അലക്സാണ്ടർ, ജോയിന്റ് സെക്രട്ടറി- ബ്രദർ കെ. ജി. തോമസ്, ട്രഷറാർ - തോമസ്അബ്രഹാം. എന്നിവരടങ്ങുന്ന 25 അംഗം കമ്മിറ്റിയെ തെരഞ്ഞെടുത്തു.