അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് വുമൺ മിഷനറി കൗൺസിലിന് പുതിയ നേതൃത്വം
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് വുമൺ മിഷനറി കൗൺസിൽ(WMC) 2022-24 വർഷത്തിലേക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. WMC പ്രസിഡന്റായി സിസ്റ്റർ മറിയാമ്മ ശാമുവേലിനെയും സെക്രട്ടറിയായി സിസ്റ്റർ അനിതാ സിനോ യെയും ഖജാൻജിയായി ലൂസി ബാബുവിനെയും തെരഞ്ഞെടുത്തു.