ഐപിസി പിസികെയ്ക്ക് പുതിയ നേതൃത്വം

New leadership for IPC PCK

Feb 6, 2023 - 15:33
 0

കുവൈറ്റിലെ പ്രഥമ പെന്തക്കോസ്തു സഭയായ ഐപിസി പിസികെയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. പാസ്റ്റർ എബ്രഹാം തോമസ് പ്രസിഡന്റ് ബ്രദർ ജോമോൻ സാമുവൽ സെക്രട്ടറിയും ബ്രദർ സജി വർഗ്ഗീസ് ട്രഷറർ ആയും സേവനം അനുഷ്ഠിക്കും.

മറ്റു ഭാരവാഹികൾ ജോയിൻറ് സെക്രട്ടറി മാത്യു വർഗീസ് , ജോയിന്റ് ട്രഷറർ ബിജു മാത്യു എന്നിവരും   കമ്മിറ്റി അംഗങ്ങളായി ലോറൻസ് പിപി.ജെl, ഇ.എം.ജേക്കബ്, ജിജി ജോൺ, സാം ചാക്കോ, ജെസ്സൻ ജോൺ, സുനിൽ വർഗ്ഗീസ്, അനീഷ് ഫിലിപ്പ് , സജി ജോൺ, റോയ് വർഗ്ഗീസ്, ബാബു വർഗീസ്. വർഗ്ഗീസ് സാമുവൽ  (ഓഡിറ്റർ) ,ബൈജു എൻ.ബി.എന്നിവരെയും തിരഞ്ഞെടുത്തു.

സഭയുടെ സുവിശേഷീകരണ ചുമതല നിർവഹിക്കുന്ന മിഷൻ ബോർഡ് പ്രതിനിധികളായി ബിജു മാത്യു കളരിക്കൽ കോഓർഡിനേറ്റർ ആയും ആൻ്റണി പെരേര, മനോജ് പുന്നൂസ്, ഷിജു എം. ജോസഫ്, ബിനീഷ് ബെന്നി എന്നിവരെ തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0