ഏകദിന കുടുംബ സെമിനാർ നവംബർ 20ന്

One Day Family Seminar on 20th November

Nov 18, 2022 - 23:58
 0
ഏകദിന കുടുംബ സെമിനാർ നവംബർ 20ന്

അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ചെങ്ങമനാട് സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 20ന് വൈകിട്ട് 6 മുതൽ 9 വരെ തരകൻസ് ഓഡിറ്റോറിയത്തിൽ ഏകദിന കുടുംബ സെമിനാർ നടക്കും. ക്രിസ്തീയ മൂല്യങ്ങളെയും ബൈബിൾ ഉപദേശങ്ങളെയും അടിസ്ഥാനമാക്കി “എങ്ങനെ സന്തോഷകരമായ കുടുംബജീവിതം നയിക്കാം” എന്ന വിഷയത്തിൽ ആസ്പദമാക്കി പാസ്റ്റർ പ്രിൻസ് തോമസ് റാന്നി സെമിനാർ നയിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow