പി.വൈ.പി.എ യു.എ.ഇ റീജിയന്റെ ലീഡർഷിപ് കോൺഫ്രൻസ്
PYPA UAE Region Leadership Conference
പി.വൈ.പി.എ യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ “ലീഡർഷിപ് കോൺഫ്രൻസ് ജൂൺ 17 (ശനിയാഴ്ച) പ്രാദേശിക സമയം 7:30 മണി മുതൽ 10 മണി വരെ ഷാർജ യൂണിയൻ ചര്‍ച്ച് ഹാൾ -9 ൽ വെച്ച് നടത്തപ്പെടും. പെർസിക്യൂഷൻ റിലീഫ് എന്ന സംഘടനയുടെ സ്ഥാപകൻ ഇവാ. ഷിബു തോമസ് മുഖ്യാതിഥിയായിരിക്കും. ഗായകരായ റ്റിബിൻ തങ്കച്ചൻ (പവർവിഷൻ ടി.വി), പാസ്റ്റർ കെ.പി രാജൻ (ബേർശേബാ വോയ്‌സ്, കോട്ടയം), എബിൻ ഹബീബ് (ദുബായ്) എന്നിവർ ഗാനശ്രുശൂഷയ്ക്ക് നേതൃത്വം നല്കും. യു.എ.ഇയിലുള്ള എല്ല ശ്രുശൂഷകന്മാരെയും, വിശ്വാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജിയൻ പി.വൈ.പി.എ നേതൃത്വം അറിയിച്ചു.
What's Your Reaction?






