സജു സണ്ണി വൈ പി ഇ സ്റ്റേറ്റ് സെക്രട്ടറി | YPE

Saju Sunny Appointed as YPE State Secretary

Sep 24, 2024 - 10:36
Sep 24, 2024 - 10:36
 0
സജു സണ്ണി വൈ പി ഇ സ്റ്റേറ്റ് സെക്രട്ടറി | YPE

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്‌റ്റേറ്റ് യുവജന വിഭാഗമായ വൈ പി ഇ (YPE) യുടെ സംസ്ഥാന സെക്രട്ടറിയായി സജു സണ്ണിയെ സ്റ്റേറ്റ് ഓവർസിയറുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു. മുൻ സെക്രട്ടറി രോഹൻ റോയി സ്ഥാനം ഒഴിഞ്ഞ ഒഴിവിലാണ് നിയമനം. ചർച്ച് ഓഫ് ഗോഡ് കളമശ്ശേരി ദൈവസഭാംഗമായ സജു സണ്ണി എംസിഎ ബിരുദധാരിയാണ്. ബിസിനസ് രംഗത്തും പ്രവർത്തിക്കുന്നു.