ശാരോൻ ഫെലോഷിപ്പ് : തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ മാർച്ച് 31 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ മാർച്ച് 31 മുതൽ ഏപ്രിൽ 3 ഞായർ വരെ ശക്തൻ നഗറിൽ നടക്കും.

Mar 26, 2022 - 02:37
 0

ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ മാർച്ച് 31 മുതൽ ഏപ്രിൽ 3 ഞായർ വരെ ശക്തൻ നഗറിൽ നടക്കും.

പാസ്റ്റർമാരായ കെ.വി.ഷാജു, ബിജു ജോസഫ്, സാം.റ്റി. മുഖത്തല, ജേക്കബ് മാത്യു, ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow