ശാരോൻ വനിതാ സമാജം ഏകദിന സമ്മേളനം ഒക്ടോബർ 18ന്

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഏകദിന സമ്മേളനം ഒക്ടോബർ 18ന് കാട്ടാക്കട പട്ടകുളം(നെയ്യാർ ഡാമിന് സമീപം ) ശാരോൻ ചർച്ചിൽ വച്ച് നടക്കും.

Sep 29, 2022 - 19:37
Sep 29, 2022 - 23:00
 0
ശാരോൻ വനിതാ സമാജം ഏകദിന സമ്മേളനം ഒക്ടോബർ 18ന്

 ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഏകദിന സമ്മേളനം ഒക്ടോബർ 18ന് കാട്ടാക്കട പട്ടകുളം(നെയ്യാർ ഡാമിന് സമീപം )  ശാരോൻ ചർച്ചിൽ വച്ച് നടക്കും. തിരുവനന്തപുരം റീജിയൻ പ്രസിഡന്റ്‌ സിസ്റ്റർ ജോളി തോമസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ  ജനറൽ പ്രയർ കൺവീനർ സിസ്റ്റർ സുജ നൈനാൻ സന്ദേശം നൽകും.

വനിതാ സമാജം ജനറൽ കമ്മിറ്റിയിലെ അനുഗ്രഹീതരായ ദൈവദാസിമാർ ഈ യോഗത്തിൽ പങ്കെടുക്കും . കൂടുതൽ വിവരങ്ങൾക്ക് 9961215425