17 -മത്  പുതുജീവൻ ലഹരി വിമുക്തി ധ്യാനയോഗം 2022 സെപ്തംബര് 25 മുതൽ 29 വരെ നടത്തപ്പെടും .

Sep 15, 2022 - 20:37
Sep 15, 2022 - 20:40
 0
17 -മത്  പുതുജീവൻ ലഹരി വിമുക്തി ധ്യാനയോഗം 2022 സെപ്തംബര് 25 മുതൽ 29 വരെ നടത്തപ്പെടും .

മദ്യം, മയക്കുമരുന്ന് മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം , നിരാശ ഇവയിൽ നിന്ന് വിമോചനം ആഗ്രഹിക്കുന്നവർക്ക് വേണ്ടി എറണാകുളത്ത് , കണ്ണമാലി റൂട്ടിൽ  കാട്ടിപ്പറമ്പ് പുതുജീവൻ ധ്യാനകേന്ദ്രം സംഘടിപ്പിക്കുന്ന 17 -മത്  പുതുജീവൻ ലഹരി വിമുക്തി ധ്യാനയോഗം 2022 സെപ്തംബര് 25 മുതൽ 29 വരെ നടത്തപ്പെടും . 

സീറ്റുകൾബുക്ക് ചെയ്യന്നതിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടുക 
ജേക്കബ് ജോൺ - 9645670456
ആൻ്റണി -9495381720
ആൽബി - 999586247
കുര്യാക്കോസ് ജേക്കബ് - 8848249947