യുപിഎഫ് കുന്നംകുളം റിവൈവൽ -2024 ജനുവരി 26 മുതൽ

UPF Kunnamkulam Revival

Jan 26, 2024 - 11:04
 0

യുപിഎഫിന്റെ 42 മത് വാർഷിക കൺവെൻഷൻ 'റിവൈവൽ 2024 ' ജനു. 26,27,28 തീയതികളിൽ വടക്കാഞ്ചേരി റോഡിലെ സുവാർത്ത നഗറിൽ നടക്കും. പ്രസിഡന്റ്‌ പാസ്റ്റർ ലിബിനി ചുമ്മാർ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ അജി ആന്റണി, റെജി ചെക്കുളം, അനീഷ് ഏലപ്പാറ, ഡാനിയേൽ ഐയ്രൂർ, സിസ്റ്റർ റീജ ബിജു എന്നിവർ പ്രസംഗിക്കും. യുപിഎഫ് കൊയർ ഗാനശുശ്രുഷ നിർവഹിക്കും.

ദിവസവും വൈകീട്ട് 6 ന് പൊതുയോഗം. ശനി രാവിലെ 10.30 ന് സോദരി സമ്മേളനം, ഞായർ രാവിലെ 10 ന് സംയുക്ത സഭാ യോഗം, വൈകീട്ട് ബൈബിൾ ക്വിസ് വിജയികൾക്ക് സമ്മാന വിതരണവും നടക്കും. ഷിജു പനക്കൽ, പി. ആർ. ഡെന്നി, ടിജിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0