ഉതിമൂട് ഐപിസി ഹെബ്രോൺ ദൈവസഭയുടെ നേതൃത്വത്തിൽ മൂന്ന് ദിന ബൈബിൾ ക്ലാസ്

Oct 20, 2023 - 17:54
 0
ഉതിമൂട് ഐപിസി ഹെബ്രോൺ ദൈവസഭയുടെ നേതൃത്വത്തിൽ മൂന്ന് ദിന ബൈബിൾ ക്ലാസ്

 ഉതിമൂട് ഐപിസി ഹെബ്രോൺ ദൈവസഭയുടെ നേതൃത്വത്തിൽ മൂന്ന് ദിന ബൈബിൾ ക്ലാസ് സഭയിൽ വെച്ച് നടത്തപ്പെടുന്നു. 2023 ഒക്ടോബർ 29,30,31(ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വൈകുന്നേരം 6:30 മുതൽ 9 മണി വരെ. സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും റാന്നി ഈസ്റ്റ് സെന്റർ  ശുശ്രൂഷകനുമായ  പാ. വർഗീസ് എബ്രഹാം ക്ലാസ്സുകൾ നയിക്കുന്നു. പാ. സോനു ജോർജ് ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഏവരെയും കർത്തൃനാമത്തിൽ ഈ ശുശ്രൂഷകളിലേക്ക് ക്ഷണിക്കുന്നു

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL