'വചനോത്സവം 2023' ചെല്ലാനത്ത് മെയ് 26 മുതൽ

ഐപിസി ഗിൽഗാൽ പ്രയർ സെൻ്റർ ആഭിമുഖ്യത്തിൽ മെയ് 26 വെള്ളി മുതൽ 28 ഞായർ വരെ വചനധ്യാനവും സംഗീത ശുശ്രൂഷയും നടത്തും. ചെല്ലാനം ഗിൽഗാൽ ഐപിസി ഹാളിന് സമീപം മാളികപ്പറമ്പ് ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ സണ്ണി അലക്സാണ്ടർ, തോമസ് വിളമ്പുകണ്ടം, ബെന്നി തോമസ് എന്നിവർ പ്രസംഗിക്കും.
മെലീഥാ മ്യൂസിക് ബാൻഡ് കൊച്ചി ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ മഹേഷ് റാഫേൽ നേതൃത്വം നൽകും
Register free christianworldmatrimony.com