വണ്ടിത്തടം പ്രയർ ടവർ കൺവെൻഷൻ ഫെബ്രുവരി 2 മുതൽ

Vandithadam Prayer Tower Convention from 2nd February

Jan 18, 2023 - 15:12
Jan 18, 2023 - 15:13
 0

ചർച്ച് ഓഫ് ഗോഡ് പ്രയർ ടവർ ഇന്ത്യ വണ്ടിത്തടം ഒരുക്കുന്ന മൂന്നാമത് വണ്ടിത്തടം പ്രയർ കൺവെൻഷൻ ഫെബ്രുവരി 2 മുതൽ 5 വരെ. വണ്ടിത്തടം ജംഗ്ഷൻ സമീപമായി ക്രമീകരിച്ചിരിക്കുന്ന സുവിശേഷ മഹായോഗത്തിൽ കർത്താവിൽ പ്രശസ്തരായ പാസ്റ്റർ. ജിബിൻ ജെ കോട്ടൂർ, പാസ്റ്റർ.എബി എബ്രഹാം,പാസ്റ്റർ. ജെയ്സ് പാണ്ടനാട്, പാസ്റ്റർ കെ കെ രഞ്ജിത്ത് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ ഷെർജൻ എം ഷൈൻ സംഗീത ശുശ്രൂഷ നിർവഹിക്കുന്ന യോഗം ജോയിക്കുട്ടി താനുവേലിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0