പ്രയർ മൗണ്ട് മിനിസ്ട്രിസും വൈപ്പിൻ U P F ഉം സംയുക്തമായി നടത്തുന്ന വൈപ്പിൻ ക്രൂസേഡ് 2022 സെപ്തംബര് 30 മുതൽ 

Sep 28, 2022 - 23:18
Sep 28, 2022 - 23:20
 0
പ്രയർ മൗണ്ട് മിനിസ്ട്രിസും വൈപ്പിൻ U P F ഉം സംയുക്തമായി നടത്തുന്ന വൈപ്പിൻ ക്രൂസേഡ് 2022 സെപ്തംബര് 30 മുതൽ 

Follow us:      Instagram  Telegram     Youtube

പ്രയർ മൗണ്ട് മിനിസ്ട്രിസും വൈപ്പിൻ U P F ഉം സംയുക്തമായി നടത്തുന്ന വൈപ്പിൻ ക്രൂസേഡ് 2022 സെപ്തംബര് 30 മുതൽ ഒക്ടോബര് 2 വരെ ഞാറക്കൽ ഐലൻഡ് ക്ലബ്ബിൽ വെച്ച് നടത്തപ്പെടും . ന്യുമാ വർഷിപ് ബാൻഡ് എറണാകുളം ഗാനങ്ങളാലപിക്കും.


പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ K M  ജോൺസൻ , പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (IPC കേരളാ സ്റ്റേറ്റ്  സെക്രട്ടറി ) എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും .


പാസ്റ്റർ  സാമുവേൽ പി ചാക്കോ , പാസ്റ്റർ സിജു കെ തോമസ് എന്നിവർ ജനറൽ കൺവീനർമാരായും ഇവാ: കാസ്പിയൻ ഷെൽബൻ പാസ്റ്റർ  ഷെൽജൻ ജോസ് എന്നിവർ പബ്ലിസിറ്റി കൺവീനർമാരായും  പ്രവർത്തിക്കുന്ന ക്രൂസേഡിന് ശേഷം വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് 

കൂടുതൽ വിവരങ്ങൾക്: 9447464010, 9946113379

Follow us:      Instagram Telegram  Youtube