നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയും; പക്ഷെ ദൈവത്തിലുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ല സെലന്‍സ്കി
നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയുമത്രേ; പക്ഷം ദൈവത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ കഴിയില്ല”. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുടെ വാക്കുകളാണിത്.
നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയുമത്രേ; പക്ഷം ദൈവത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ കഴിയില്ല”. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുടെ വാക്കുകളാണിത്.
റഷ്യന്‍ സേനയുടെ ആക്രമണത്തിന്റെ എട്ടാം ദിനമായ വ്യാഴാഴ്ച റഷ്യയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍ യുക്രേനിയന്‍ നഗരമായ ഖേരിസണ്‍ റഷ്യ കീഴ്പ്പെടുത്തിയ വാര്‍ത്ത അറിഞ്ഞപ്പോഴായിരുന്നു സെലന്‍സ്കിയുടെ ഈ പ്രതികരണം.
റഷ്യയുടെ ആക്രമണത്തില്‍ നിരവധി ആരാധനാലയങ്ങളും കെട്ടിടങ്ങളും തകര്‍ന്നു വീണിരുന്നു. “ഞങ്ങള്‍ ഓരോ വീടുകളും ചെറിയ തെരുവുകളും ചെറിയ നഗരങ്ങളും ഇനിയും പുതുക്കി പണിയും” സെലന്‍സ്കി പറഞ്ഞു.
സെലന്‍സ്കിയുടെ മാതാപിതാക്കള്‍ യഹൂദ വംശജരാണ്.
88% ക്രൈസ്തവരുള്ള ഈ രാജ്യത്ത് 40% പേരും പെന്തെക്കോസ്ത് ഇവാഞ്ചലിക്കൽ വിശ്വാസികളാണ്. പൗരാണിക ദൈവാലയം നിറഞ്ഞുനിൽക്കുന്ന ഈ രാജ്യം ഏറെ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും സഹിച്ചാണ് കമ്യൂണിസ്റ്റ് ഭരണത്തിൽ നിന്ന് മാറി ക്രൈസ്തവ സഭകൾ വളർന്നുവന്നത്.