സിയോൺ ബൈബിൾ സ്കൂൾ മൂന്നാം ബാച്ച് ഉദ്ഘാടനം ചെയ്തു
Zion Bible School

ഐ.പി.സി പാമ്പാടി സെന്റർ കോട്ടയം തിയോളജിക്കൽ സെമിനാരിയുമായി ചേർന്ന് നടത്തുന്ന സിയോൻ ബൈബിൾ ഇൻസിസ്റ്റുട്ടിന്റെ മൂന്നാം ബാച്ചിന്റെ ഉദ്ഘാടനം അരീപ്പറമ്പ് ശാലോം സഭയിൽ വെച്ച് നടന്ന മാസയോഗത്തിൽ നടന്നു. സെന്റർ സെക്രട്ടറി പാസ്റ്റർ കെ.എ വർഗീസിന്റെ അദ്ധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യുകയും റവ.ഡോ ജോയി.എം തോമസ് മുഖ്യ സന്ദേശം നൽകുകയും ചെയ്തു. പ്രസ്തുത മീറ്റിംഗിൽ സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷാജി മർക്കോസ്, സെന്റർ ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ചാക്കോ മാത്യു, ഇവാ ബാബു മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു
What's Your Reaction?






