Angel Star Prayer Ministry (ASPM) 7 ദിവസത്തെ ഉപവാസ പ്രാർത്ഥന
Angel Star Prayer Ministry (ASPM)

ഏഞ്ചൽ സ്റ്റാർ പ്രാർത്ഥന ശുശ്രൂഷ (Angel Star Prayer Ministry) കേരള വാട്ടർ അതോറിറ്റിക്ക് സമീപമുള്ള ദാസ് നഗറിലെ എഎസ്പിഎം (ASPM) ചർച്ച് ഹാളിൽ 2025 ഏപ്രിൽ 21 മുതൽ 27 വരെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നടത്തപ്പെടും . പാസ്റ്റർ ജേക്കബ് ജി പോൾ, പാസ്റ്റർ റിജുരാജ്, പാസ്റ്റർ ബിന്നി ജോൺ, പാസ്റ്റർ ആൻഡ്രൂ ജോർജ്, പാസ്റ്റർ രഞ്ജിത്ത്, പാസ്റ്റർ ഷിജു ശ്യാം, പാസ്റ്റർ റോബിൻ ബാബു എന്നിവർ ഈ ദിവസങ്ങളിൽ ശുശ്രൂഷകൾ നടത്തും. പാസ്റ്റർ പുഷ്പരാജ് യോഗങ്ങൾക്ക് നേതൃത്വം നൽകും.