IPC ഡൽഹി സ്റ്റേറ്റ് PYPA യും "iOpener.today" യും ചേർന്ന് "മികവ് പിന്തുടരുക" കരിയർ ടോക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

Career talk programme on pursuing excellence organized by IPC Delhi State PYPA jointly with iOpener.today

May 20, 2024 - 11:42
May 20, 2024 - 13:40
 0
IPC ഡൽഹി സ്റ്റേറ്റ് PYPA യും "iOpener.today" യും ചേർന്ന്  "മികവ് പിന്തുടരുക"  കരിയർ ടോക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

IPC ഡൽഹി സ്റ്റേറ്റ് PYPA യും "iOpener.today" യും ചേർന്ന് സൂം പ്ലാറ്റ്‌ഫോം വഴി 2024 ജൂൺ 8 ന് വൈകുന്നേരം 7 മണി മുതൽ 9.30 വരെ "മികവ് പിന്തുടരുക" എന്ന വിഷയത്തിൽ കരിയർ ടോക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

എട്ടാം ക്ലാസ് മുതൽ അതിനു മുകളിലുള്ള വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും പ്രോഗ്രാമിൽ പങ്കെടുക്കാം. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ നേടുന്നതിന് രക്ഷിതാക്കൾക്കും ഈ മീറ്റിങ്ങിൽ ജോയിനിൽ ചേരാം.
ഐടി, മെഡിസിൻ, അക്കാദമിക്, ബിസിനസ്, ലോ, ഫിനാൻസ്, ഫൈക്കോളജി എന്നീ മേഖലകളിലെ വിദഗ്ദർ ആ മേഖലകളിലെ  തൊഴിൽ അവസരങ്ങളെക്കുറിച്ച് സംസാരിക്കും 

അക്കാദമിക് വെബിനാറിനായി രജിസ്റ്റർ ചെയ്യുന്നതിന് ഫ്ലൈയറിൽ നിന്ന് QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ഇവിടെ https://bit.ly/pypadelhicareertalk ക്ലിക്ക് ചെയ്യുക.
നിങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷം സൂം ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്കും വാട്ട്‌സ്ആപ്പിലേക്കും അയയ്ക്കും.

Registration Link:  https://bit.ly/pypadelhicareertalk

Read in English : IPC Delhi State PYPA and "iOpener.today" organizes career talk program "Pursing Excellence"