സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

CBSE announced Exam schedule for classes 10 and 12

Nov 21, 2024 - 08:09
 0

സിബിഎസ്ഇ (CBSE) 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15ന് ആരംഭിക്കും. പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാംക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനും. പരീക്ഷകള്‍ എല്ലാദിവസവും പകല്‍ 10.30നാണ് ആരംഭിക്കുക. പത്താം ക്ലാസിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ഒന്നിനും 12ാം ക്ലാസിന്റേത് ഫെബ്രുവരി 15നും തുടങ്ങും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0