കൊച്ചിൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ(CPF ) ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം

Cochin Pentecost Fellowship one day seminar

May 17, 2024 - 10:46
May 17, 2024 - 10:53
 0

കൊച്ചിൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ(CPF ) ആഭിമുഖ്യത്തിൽ പാലാരിവട്ടം, പൈപ്പ് ലൈൻ റോഡിൽ കൈരളി സൂപ്പർ മാർക്കറ്റിനു മുകളിലുള്ള  ടാബർനാക്കിൾ ഓഫ് പ്രെയ്സ് ചർച്ചിൽ വച്ച്   മെയ് 25  ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 1മണി വരെ ഏകദിന സമ്മേളനം നടത്തപെടുന്നു. പാ. സജിമോൻ തങ്കച്ചൻ, ചെങ്ങന്നൂർ  വചന ശുശ്രുഷ ചെയ്യുന്ന സമ്മേളനത്തിൽ  സിപി എഫ് ക്വയർ വർഷിപ് നടത്തും.   കൊച്ചിൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ പി സി ജോസഫ്, സെക്രട്ടറി പാസ്റ്റർ ലൈജു ചെറിയാൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് 

എ പ്ളസുകളുടെ തിളക്കങ്ങളുമായി പാസ്റ്റർ ജോബി ജോസഫിന്റെ മക്കൾ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0