സൗജന്യ ലഹരിവിമോചന ക്യാമ്പ് ജൂലൈ 14 മുതൽ വയനാട്ടിൽ

Jul 12, 2024 - 11:27
 0

കൊയിലേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന താബോർ ഹിൽ ഡീ അഡിക്ഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ് ജൂലൈ 14 മുതൽ ജൂലൈ 21 വരെ കൊയിലേരി താബോർ ഹിൽ  റിവർ വ്യൂ റിട്രീറ്റ്  സെൻട്രലിൽ നടക്കും. ഡി അഡിക്ഷൻ മേഖലയിൽ പ്രവർത്തിച്ചുവരുന്ന പ്രഗൽഭരായ അധ്യാപകർ ക്ലാസുകളും കൗൺസിലിങ്ങും നടത്തും. താമസം ഭക്ഷണം എന്നിവ സൗജന്യമാണ്.  ജൂലൈ 14 വൈകുന്നേരം 4നു രജിസ്ട്രേഷൻ ആരംഭിക്കും. വിവരങ്ങൾക്ക്: ജോയ് മുളക്കൽ: 8086171811

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0