ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ എഡ്യുകെയർ 2020
ചർച്ച് ഓഫ് ഗോഡിന്റെ എഴുത്തുകാരുടെ സംഘടനയായ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് മുളക്കുഴ സീയോൻകുന്ന് ഓഫീസിൽ വെച്ച് നിർവഹിച്ചു
ചർച്ച് ഓഫ് ഗോഡിന്റെ എഴുത്തുകാരുടെ സംഘടനയായ ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് മുളക്കുഴ സീയോൻകുന്ന് ഓഫീസിൽ വെച്ച് നിർവഹിച്ചു.