ENANCHORED ഒരുക്കുന്ന യുവജന മീറ്റിംഗ് യുകെയിൽ

Oct 23, 2024 - 22:21
 0

ENANCHORED ൻ്റെ ആഭിമുഖ്യത്തിൽ യുകെ Seaham Sunderland യൂത്ത് സെൻ്ററിൽ വെച്ച് യുവജന മീറ്റിംഗ് ഒക്ടോബർ 26 ന് രാവിലെ 9:30 മുതൽ വൈകിട്ട് 4 മണി വരെ നടത്തപ്പെടും. ജെയ്സൺ ജെയിംസ്, ജിബിൻ എബ്രഹാം, ശാലോം ജേക്കബ് എന്നിവർ ശുശ്രൂഷിക്കും. 13 വയസ്സ് മുതൽ 30 വരെയുള്ള യൗവനക്കാർക്ക് വേണ്ടിയുള്ള പ്രോഗ്രാം ആണ് നടക്കുന്നത്. മ്യൂസിക്, ഗെയിംസ്, ഡിസ്കഷൻസ്, ബൈബിൾ സ്റ്റഡി, ചോദ്യോത്തര പരിപാടി, ലൗ ഫീസ്റ്റ് എന്നിവയാണ് യൗവനക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ബ്ര. എൽവിൻ ഡാനിയേൽ ഈ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0