ഫെസ്റ്റിവൽ ഓഫ് ജോയ് ഡിസംബർ 22 മുതൽ

Festival of Joy from 22nd December 2022

Dec 18, 2022 - 23:55
 0

ക്രൈസ്റ്റ് ഫാമിലി മുംബൈ ഒരുക്കുന്ന പതിനാറാമത് സുവിശേഷമഹായോഗവും പ്രൊഫറ്റിക്‌കോൻഫറൻസും ഡിസംബർ 22 മുതൽ 24 വരെ മാൻഖൂർഡ് വെസ്റ്റ് ലല്ലുഭായി ഗണേഷ് മൈതാനത്തിൽ വെച്ച് നടക്കും.
ദിവസവും വൈകിട്ട്‌ 5.30 മുതൽ 9.30 വരെയും 23 ന് പകൽ 10 മണിക്ക് മൻഖൂർഡിലും 24 ശനിയാഴ്ച രാവിലെ 10 മണിക്ക് നവിമുംബൈ വാശി സെന്റ് ലോറൻസ് സ്കൂളിൽ വെച്ചും പ്രൊഫറ്റിക്‌ കോൻഫറൻസും നടക്കും. പ്രസ്തുത യോഗത്തിൽ പ്രൊഫിറ്റ് നവീൻ ജോഗി ശുശ്രുഷിക്കുകയും പാസ്റ്റർ അജയ് ചവാൻ ഗാനങ്ങൾ ആലപിക്കും.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0