ഐസിപിഎഫ് കൊല്ലം ജില്ല പതിനെട്ടാമത് വാർഷിക ക്യാമ്പ് സെപ്റ്റംബർ 5 മുതൽ

Aug 11, 2022 - 18:29
 0

ഐസിപിഎഫ് കൊല്ലം ജില്ല പതിനെട്ടാമത് വാർഷിക ക്യാമ്പ് സെപ്റ്റംബർ 5-7 വരെ കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷൻ സെന്ററിൽ നടക്കും. REVORTER (Come Back) എന്നതാണ് ഈ വർഷത്തെ ക്യാമ്പ് തീം. സിബി മാത്യു (ബാംഗ്ലൂർ), സുജിൻ അബ്രാഹാം (ബാംഗ്ലൂർ), നെൽസൺ കെ മാത്യു (UAE), പാസ്റ്റർ ബേബി ജോൺസൻ, എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഡോ. സുമ ആൻ പെൺകുട്ടികൾക്കായി പ്രത്യേക ക്ലാസ്സ് നയിക്കും. ഐ. സി പി എഫ് കൊല്ലം ബാന്റിനോടൊപ്പം ഇവാ. പ്രശാന്ത് സി.ടി (ഐ.സി.പി.എഫ് ഇടുക്കി) ഗാനശുശ്രൂഷ നിർവഹിക്കും.

ക്യാമ്പ് രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/9zDcf4s283Dtm4sY8

Reg fee- 500/-

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0