ഐ.സി.പി. എഫ്. ലഹരി വിമോചന യാത്ര

Sep 14, 2022 - 02:25
 0

ഐ. സി. പി. എഫ് ന്റെ ആഭിമുഖ്യത്തിൽ എയ്ഞ്ചലോസ് നടത്തുന്ന ലഹരി വിമോചന യാത്ര സെപ്ത.15 മുതൽ 30 വരെ കൊല്ലം ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

പകൽ സമയങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ബോധവർക്കരണ വും വൈകുന്നേരം പൊതു സ്ഥലങ്ങളിൽ സുവിശേഷ യോഗവും നടത്തും. ജില്ലാതല പരിപാടികളുടെ ഉത്ഘാടനം ഫാത്തിമ കോളേജിൽ മേയർ പ്രസന്ന എണസ്റ് നിർവഹിക്കും. കുഞ്ഞുമോൻ മാത്യൂസ്, സാമൂവൽ ഡാനിയേൽ എന്നിവർ നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0