ഐപിസി കർമ്മേൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ഏകദിന കൺവൻഷൻ ഡിസംബർ 23 ന്

Nov 27, 2024 - 17:06
Nov 27, 2024 - 17:07
 0

ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട വണ്ടിത്താവളം കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 23 തിങ്കളാഴ്ച വൈകിട്ട് 4 മുതൽ ഏകദിന കൺവൻഷൻ നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പി. വൈ.പി. എ. സംസ്ഥാന പ്രസിഡൻ്റ് ഷിബിൻ സമൂവേൽ മുഖ്യ സന്ദേശം നൽകും. ഗോസ്പൽ സിംഗേർസ്, തൃശൂർ ഗാനശുശ്രൂഷ നിർവഹിക്കും. സുവി. തോമസ് ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0