ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജത്തിനു പുതിയ സാരഥികൾ

IPC Kerala State Women's Fellowship , New leaders elected for the year 2023

Oct 11, 2023 - 23:56
 0

ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജത്തിനു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2023 ഒക്ടോ 10 ഐ.പി സി ഹെഡ് ക്വാർട്ടേഴ്സ് കുബനാട് ഹെബ്രോൺ പുരത്ത് നടന്ന വോട്ടെടുപ്പിലുടെയാണ് തെരെഞ്ഞെടുപ്പ് നടന്നത്.

സിസ്റ്റർ ആനി തോമസ് പ്രസിഡന്റായി തെരെക്കെടുക്കപ്പെട്ടു. വൈസ് പ്രസിസന്റ് ന്മാരായി സിസ്‌റ്റേഴ്സ് ആലിസ് ജോൺ റിച്ചാർഡ്, ഗിതമ്മ സ്റ്റീഫൻ എന്നിവർ വിജയിച്ചു. സെക്രട്ടറി ജയമോൾ രാജു തെരെഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിന്മാരായി സിസ്റ്റർ ലിസ്സി വർഗീസ്, സിസ്റ്റർ സൂസമ്മ ജോൺ എന്നിവരേയും, ട്രഷറാർറായി സിസ്റ്റർ ജോയമ്മ ബേബി എന്നിവരാണ് സ്റ്റേറ്റ് ഭാരവാഹികൾ.


2023 ഒക്ടോബർ 10 ന് നടന്ന തിരെഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ 11-ാം തീയതി രാവിലെ 9 മുതൽ ആരംഭിച്ചു. ജെയിംസ് ജോർജ് വേങ്ങൂർ ഇലക്ഷൻ കമ്മീഷൻ ആയി പ്രവർത്തിച്ചു

  

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0