ഐപിസി കുമളി സെന്റർ കൺവൻഷൻ ഫെബ്രു.1 മുതൽ
ഐപിസി കുമളി സെന്റർ 32-ാമത് കൺവൻഷൻ കൊച്ചറ ബെഥേൽ ഗ്രൗണ്ടിൽ ഫെബ്രുവരി 1ബുധൻ മുതൽ 5 ഞായർ വരെ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.ഐ. കുര്യൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സജു ചാത്തന്നൂർ, വർഗീസ് ഏബ്രഹാം റാന്നി, കെ.ജെ തോമസ് കുമളി, ജോയി പാറക്കൽ എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച പകൽ സഹോദരിമാരുടെ യോഗത്തിൽ സിസ്റ്റർ സൂസൻ .റ്റി. സണ്ണി പ്രസംഗിക്കും. ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര സംഗീത ശുശ്രൂഷ നിർവ്വഹിക്കും. വിവരങ്ങൾക്ക് : പാസ്റ്റർ സി വി ഏബ്രഹാം 9446861352
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0
