ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് കൺവെൻഷൻ ഡിസം. 3 മുതൽ 5 വരെ
ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് കൺവെൻഷൻ ഡിസംബർ 3 4, 5 തീയ്യതികളിൽ ദിവസവും വൈകുന്നേരം 7 മുതൽ 9 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. ജോയി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് കൺവെൻഷൻ ഡിസംബർ 3 4, 5 തീയ്യതികളിൽ ദിവസവും വൈകുന്നേരം 7 മുതൽ 9 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. ജോയി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു തോമസ് (യൂ എസ്. എ ), തോമസ് ചെറിയാൻ (യൂ എസ്. എ ), ടി. ഡി. ബാബു (കേരള ), തോമസ് ഫിലിപ്പ് (കേരള ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ഡിസംബർ 5 ഞായറാഴ്ച രാവിലെ 10 മുതൽ മഹാരാഷ്ട്ര സ്റ്റേറ്റിലുള്ള സഭകൾ ഏകോപിച്ചുള്ള ആരാധന നടക്കും. പാസ്റ്റർ കെ. എ. മാത്യു, പാസ്റ്റർ കെ.എം വർഗീസ്, ബ്രദർ എം. സി. വർഗീസ്, ബ്രദർ വർഗീസ് എബ്രഹാം എന്നിവർ നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0